ലൗഞ്ചിങ് ഓഫർ

 

ലൗഞ്ചിങ് ഓഫർ


നോക്കി നിൽക്കണ്ട അളിയാ....പോയ ബുദ്ദി ആനപിടിച്ചാലും കിട്ടില്ല. വേഗം ലിസ്റ്റ് ചെയൂ. ഓഫർ പരിമിത കാലത്തേക്ക് മാത്രം.

ഏപ്രിൽ മാസം മുതൽ ( തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ) കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്ന സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റുകൾക്ക് വേണ്ടി ഒരു പ്ലാറ്റഫോം, ഒരു ഡയറക്ട്ടറി
പേര് വയസ്സ്, സ്ഥലം ഫോട്ടോ , വീഡിയോ, വോയിസ് ഓവർ, കോണ്ടാക്ട് നമ്പർ, വാട്സാപ്പ് നമ്പർ തുടങ്ങിയവ ഉൾപ്പെടുതിയ ആർട്ടിസ്റ്റുകൾക്ക് സ്വന്തമായി ലാപ്ടോപ്പോ, ഡെസ്കടോപ്പോ ഉപയോഗിച്ച് ഇതിൽ പോർട്ടഫോളിയോ നിർമിക്കാം, നിങ്ങളെ നേരിട്ട് ബന്ധപെടുവാനുള്ള എല്ലാ സംവിധാനങ്ങളും, മീഡിയറ്റർമാരില്ലാതെ, ഇപ്പോൾ ഫ്രീ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇൻഡസ്റ്ററിയിലെ ബിസിനസ് ലിസ്റ്റിംഗ്, ( ഉദാഹരണം: കാമറ റെന്റൽ, കാസ്റ്റിംഗ് ഏജൻസികൾ, മോഡൽ മാനേജ്‌മന്റ് കമ്പനികൾ ... ) കാസ്റ്റിംഗ് കാൾ, ഇവെന്റ്സ് ലിസ്റ്റിംഗ്, ( ഉദാഹരണം: ഡിജെ പാർട്ടി, നാടകങ്ങൾ, മ്യൂസിക് ഇവന്റകൾ ) ഇൻഡസ്റ്ററിയിലെ അക്കാദമി ലിസ്റ്റിംഗ്, ( ഉദാഹരണം: ഡാൻസ് സ്കൂൾ, വർക്ക് ഷോപ്പുകൾ.....) ട്രൂപ്പുകൾ, ഉദാഹരണം: നാടക ട്രൂപ്പുകൾ, ഗാനമേള ട്രൂപ്പുകൾ, മ്യൂസിക് ട്രൂപ്പുകൾ, ആയോധനകല ട്രൂപ്പുകൾ...) അങ്ങനെ എന്റെർറ്റൈൻ മേഖലയിൽ ഉൾപ്പെടുന്ന എന്തും ഇതിൽ ഇപ്പോൾ ഫ്രീയായി ലിസ്റ്റ് ചെയാം. www.entertainmentindustry.in


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍